ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്ത് തുരുത്തിക്കര നടുവിലേടത്ത് വല്ലയിൽ ശിവപ്രസാദ് (66) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: പ്രശാന്ത്. മരുമകൾ: അശ്വതി.
സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.