
കളമശേരി: ചങ്ങമ്പുഴനഗർ വി.ആർ. തങ്കപ്പൻ റോഡിൽ നടക്കപ്പറമ്പിൽ വീട്ടിൽ ജി.സി.ആർ.എ. സി- 329ൽ എൻ.ബി. അബ്ദുൽ കരീം (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് ഇടപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുഹറ. മക്കൾ: ഫവാസ് (ഹർമാൻ മോട്ടോഴ്സ്), ഫയസ് (ഒമാൻ). മരുമക്കൾ: ഷഹർബാൻ, ഫൻസീന.