chakrapani87

പൂത്തോട്ട: ആലുങ്കൽ ചക്രപാണി (87) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സുരേഷ്,​ സുനിത്. മരുമക്കൾ: ബിജു. പരേതയായ ദീപ.