usha57

മട്ടാഞ്ചേരി: ചെറളായി വടക്കേതെരുവിൽ നരസിംഹ ക്ഷേത്രത്തിന് സമീപം 4/903 ൽ രാജ് കുമാർ പൈയുടെ ഭാര്യ ഉഷാ ആർ.പൈ (57) നിര്യാതയായി. മക്കൾ: രോഹിത് പൈ, രോഹിനേഷ് ആർ.പൈ.