മേജർ ആർച്ച്ബിഷപ്പ് ജോർജ് ആലഞ്ചേരി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ക്രിസ്മസ് സമ്മാനമായി പുൽക്കൂടിന്റെ മാതൃക നൽകുന്നു
കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ സിറോമലബാർ സഭ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരി പങ്കെടുത്തു. കർദിനാൾ ഗവർണറെ പൊന്നാട അണിയിച്ചു ആദരിച്ചു. പുൽക്കൂടിന്റെ മാതൃകയും സമ്മാനിച്ചു.