നെടുമ്പാശേരി: എളവൂർ നെല്ലിശേരി (സ്രാമ്പിക്കൽ ) എസ്.ഒ. ഡേവീസിന്റെ ഭാര്യ ആനി (53) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മകൻ: ഡെനിൻ.