പറവൂർ: ഞാറക്കാട്ട് റോഡിൽ കമലാലയത്തിൽ പരേതനായ നാരായണന്റെ മകൻ ഗോകുൽ (ഉണ്ണി 64) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നകുലൻ, രാഹുൽ. മാതാവ്: കമല നാരായണൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.