rajappan64

ആലങ്ങാട്: കൊടുവഴങ്ങ വലിയപറമ്പിൽ (പുളിക്കപ്പറമ്പിൽ) കാവലന്റെ മകൻ രാജപ്പൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നന്ദിപറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: ബിബിൻകുമാർ, ബിനീഷ്, രമ്യ. മരുമക്കൾ: സ്മിജ, പരേതയായ ഷൈജ.