എളമക്കര: ചിറ്റേക്കോടത്ത് പരേതനായ പരമേശ്വരന്റെ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. മക്കൾ: ഉഷ, അജികുമാർ, വിജയകുമാരി, രജനി, സജീവൻ, ഷിബു. മരുമക്കൾ: മണി, ഗീത, എംഗൽസ്, ബാബു, ലീന, സന്ധ്യ.