ചെറിയപ്പിള്ളി: കോട്ടുവള്ളി ബലിപ്പറമ്പിൽ രാജൻ (69) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സ്മിത, ഷിബു.