aliyamma-70
ഏലിയാമ്മ

ആരക്കുന്നം: വടക്കേക്കോച്ചേരിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. മക്കൾ: റീന (നേവൽബേസ്, കൊച്ചി), മിനി (ആരോഗ്യവിഭാഗം, കോട്ടപ്പടി, കോതമംഗലം), സാജൻ (ചോളമണ്ഡലം, ഫിനാൻസ്, എറണാകുളം). മരുമക്കൾ: ജോർജ്കുട്ടി (നേവൽബേസ്, കൊച്ചി), വർഗീസ്‌കുട്ടി (യൂണിയൻ ബാങ്ക്, പെരുമ്പാവൂർ), പ്രതീക്ഷ (നഴ്‌സ്, ഇസ്രയേൽ).