പള്ളുരുത്തി: ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് 40 വയസ് തികയാത്തതും കുറഞ്ഞത് ഒരു വർഷം പ്രവർത്തിപരിചയവുമുള്ള സ്പീച്ച്, ബിഹേവിയർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളെ താത്കാലികമായി നിയമിക്കുന്നു. വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ട അവസാന തിയതി 22. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി. ഡി.എസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്, കൊച്ചി - 682006, ഫോൺ - 0484 2237276.