മൂവാറ്റുപുഴ: പുതുപ്പാടി തെക്കുംചേരിയിൽ (കുന്നുംപുറത്ത്) പരേതനായ മൈതീന്റ മകൻ അന്ത്രു (88) നിര്യാതനായി. ഭാര്യ: നാച്ചി. മക്കൾ: കുഞ്ഞുമോൻ, പരേതനായ ബാവു, ജമാൽ, യൂനസ്, അലി മുത്ത്, സുലൈഖ, അനസ്, ജാഫർ. മരുമക്കൾ: മിസ്രി, സുഹറ, ഷാജിത, ഹാജിറ, സുബി, അലി, സഫിയ, റബിഷ