കാലടി : എം.സി റോഡിൽ മരോട്ടിച്ചുവടിന് സമീപം പ്രവർത്തിച്ച് വരുന്ന ഗ്രീൻ പാർക്ക് ബാർ ആൻഡ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചില സാങ്കേതിക കാരണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെന്റ് ചെയ്തതെന്ന് കാലടി എക്സൈസ് ഇൻസ്പെക്ടർ രാംദാസ് പറഞ്ഞു.