നീലീശ്വരം: കമ്പനിപ്പടി കൂവപ്പറമ്പിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: ഓമന, ചന്ദ്രബാബു , സോമൻ(റിട്ട. കെ.എസ്. ആർ.ടി.സി) , ഷാനി, രാജീവ് (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ദത്തൻ, സീന, പരേതയായ സുരയ്യ, ബാബു, സിന്ധു.