മൂവാറ്റുപുഴ: കെ.എസ്.എസ് .പി.യു മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു. മൂവാറ്റുപുഴ എ.ഇ.ഒ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ .ഒ .ഐസക് അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി പി. അർജുനൻ, എ .സോമൻ, സുബ്രഹ്മണ്യൻ ആചാരി, ടി. കെ .ബാലചന്ദ്രൻ നായർ, ടി. എ .ബേബി, എ .എസ്. അയ്യപ്പൻ, സി .കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.