m-m-basheer-74
എം.എം.ബഷീർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ മങ്ങാട്ട് എം.എം.ബഷീർ (74 - റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതനായി. ഭാര്യ: ഐഷ (റിട്ട.ടീച്ചർ). മക്കൾ: ലൗലി, ലാലി. മരുമക്കൾ: അഷ്‌റഫ് (ഖത്തർ), ബിലാൽ(ആർമി).