devasi-pappachan-80
ദേവസി പാപ്പച്ചൻ

പെരുമ്പാവൂർ: ഒക്കൽ എടത്തനാലി ദേവസി പാപ്പച്ചൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: ഡേവി​സ് (ബഹ്‌റിൻ), സജൻ, ബിജു, ബിനോയി. മരുമക്കൾ: സോഫി, ഷൈജി, ബിൻസി, ദിവ്യ.