ആലുവ: കിഴക്കേ ദേശം നേട്ടയാകുടത്ത് പരേതനായ പരമേശ്വരപണിക്കരുടെ ഭാര്യ ഭവാനി അമ്മ (89) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, ശ്രീദേവി, സുരേഷ് ബാബു, പരേതയായ ഹേമലത. മരുമക്കൾ: ലത, ബിന്ദു, പരേതരായ മോഹനൻ, നാരായണൻ നായർ.