pyarkumar-55
പ്യാർ കുമാർ

ആലുവ: നൊച്ചിമ അൽ അമീൻ നഗർ വൃന്ദാവൻ വീട്ടിൽ പരേതനായ അഴകേശന്റെ (റിട്ട. എഫ്.എ.സി.ടി) മകൻ പ്യാർകുമാർ (55 എൻജിനിയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മാതാവ്: പ്രഭ. ഭാര്യ: ഹെയ്‌സൽ (എൻജിനിയർ, ദുബായ്). മകൻ: ആദിത്യ പ്യാർ.