കൊച്ചി: ആക്‌ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ മാർച്ചും ധർണയും ഇന്ന് നടക്കും. ഹൈക്കോടതി ജംഗ്ഷനിൽ രാവിലെ 11ന് മാർച്ച് ആരംഭിക്കും.