കൊങ്ങോർപ്പിള്ളി: പാറേപ്പറമ്പിൽ ടി.കെ. അശോകൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമണി (റിട്ട. സുത്‌കെമി). മകൾ: അമൃത. മരുമകൻ: ബിപിൻ (ഇരുവരും ഖത്തർ).