പറവൂർ: തത്തപ്പിള്ളി തോപ്പുപറമ്പിൽ ചതുരക്കുളംവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: ഉഷ, ഉദങ്കർ, ഉദയൻ, ഉണ്ണിക്കൃഷ്ണൻ, മിനി. മരുമക്കൾ: മോഹനൻ, സീത, രംഭ, രാജേശ്വരി, ബാബു.