കളമശേരി: നുവാൽസിൽ വിവിധ നിയമവിഷയങ്ങളിലും സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് ലാ എന്ന വിഷയത്തിലും ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷായോഗ്യത, ശമ്പളം, നിർദ്ദിഷ്ട അപേക്ഷാഫോറം തുടങ്ങിയ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ് . അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 24.