പുൽത്തൊട്ടിയൊരുങ്ങി... ലോകം ക്രിസ്‌മസ് വരവേൽക്കാനൊരുങ്ങുമ്പോൾ വീട്ടിൽ പുൽക്കൂടൊരുക്കുന്നതിനായി വഴിയിൽ കൂട് നിർമ്മിച്ച് നൽകുന്ന ആളുകൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.