പുത്തൻയാത്രക്കൊരുങ്ങി... കൊച്ചിയുടെ മുഖവും യാത്ര സൗകര്യവും പുതിയ രീതിയിൽ മെച്ചപ്പെടുന്നതും നാടിൻറെ വികസനത്തിന്റെ ഭാഗമായും പുതുതായി ആരംഭിക്കുന്ന വാട്ടർ മെട്രോ സർവീസ് ട്രയൽ റൺ നടത്തുന്നു.