dog

ഒരു യാത്ര പോയ് വരാം... വീട്ടുകാർക്കൊപ്പം ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ പോകുമ്പോൾ പുറം കാഴ്ചകൾ കാണുന്ന നായ. കൊച്ചി നഗരത്തിൽ നിന്ന്.