പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെന്റ് സെർവന്റ്‌സ് സഹകരണ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം പ്രസിഡന്റ് എൻ.എം. രാജേഷ് ഉദ്ഘാടനം ചെയ്തു. ഓണററി സെകട്ടറി കെ.പി. വിനോദ് ,ബാങ്ക് ഭരണസമിതി അംഗങ്ങളായ ആർ.പ്രീത, കെ.ആർ. സുധാകരൻ, ലിജോ ജോസ്, എം.ആർ. ദീപ എന്നിവർ സംസാരിച്ചു.


ഫോട്ടോ: പെരുമ്പാവൂർ ഗവ:സർവന്റ് സ സഹകരണസംഘം ത്തിന്റ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം പ്രസിഡന്റ് എൻ.എം രാജേഷ് ഉദ്ഘാടനം ചെയ്യുന്നു