ശ്രീമൂലനഗരം: മാടവനത്തറ എം.പി. വേലായുധൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സതീശൻ, സജീവ്, സരിത. മരുമക്കൾ: സൈന, നീതു, മനോജ്.