n-j-sebastian

കൊച്ചി: ബോൾഗാട്ടി നടുവത്തേഴുത്ത് എൻ.ജി. സെബാസ്റ്റ്യൻ (90 റിട്ട. ഹെഡ്മാസ്റ്റർ പള്ളിപ്പുറം സെന്റ് മേരീസ് സ്‌കൂൾ) നിര്യാതനായി. മുളവുകാട് മുൻ പഞ്ചായത്ത് അംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മോളി, സൂസൻ, ഡാലിയ (അദ്ധ്യാപിക, ഒ.എൽ.എം.എസ്, കുറുമ്പത്തുരുത്ത്). മരുമക്കൾ: ഫ്രാൻസിസ് (ചാർലി - റിട്ട. കൊച്ചിൻ കോർപ്പറേഷൻ), പ്രസാദ് (റിട്ട. ഇന്ത്യൻനേവി), അജിത്ത് ജോർജ്. സഹോദരൻ: ഫാ. ജോസഫ് ചിപ്പ്‌സൻ (മുൻ പ്രിൻസിപ്പൽ, സെന്റ് പോൾസ് എച്ച്.എസ്.എസ്, ഗ്വാളിയോർ).