mary-83

നീറിക്കോട്: മാതിരപ്പിള്ളി പരേതനായ അഗസ്റ്റിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, വർഗീസ്, ലാലി, ബിജു. മരുമക്കൾ: ജിജി, ഫ്രാൻസിസ്, ലിന്റ, പരേതനായ അലക്‌സ്.