 വെണ്ണല സെക്ഷൻ: ആലിഞ്ചുവട് ജംഗ്ഷൻ മുതൽ ജിയോജിത്ത് വരെയും പാടിവട്ടം, പി.ഒ.സി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും.
 കോളേജ് സെക്ഷൻ: പള്ളിമുക്ക് ജംഗ്ഷൻ മുതൽ എസ്.എ റോഡിൽ സൗത്ത് ഓവർ ബ്രിഡ്ജ് വരെയും എസ്.എ റോഡിൽ നിന്ന് രവിപുരം റോഡിൽ വി.ആർ.എം ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും.