മൂവാറ്റുപുഴ: വീട്ടൂർ കപ്യാരുമലയിൽ ആഗസ്തി അഗസ്റ്റിൻ (രാജൻസാർ - 92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുടവൂർ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: രാജി, രാജേഷ് (മസ്‌കറ്റ്). മരുമക്കൾ: ആന്റണി, സ്വപ്‌ന (എയിംസ്, ന്യൂഡൽഹി).