bjp
കേന്ദ്ര മന്ത്രി സാഥ്വി നിരഞ്ജൻ ജ്യോതിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

നെടുമ്പാശേരി: കേന്ദ്രമന്ത്രി സാഥ്വി നിരഞ്ജൻ ജ്യോതിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന കൗൺസിൽ അഗം എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ജിതിൻരാജ് എന്നിവർ നേതൃത്വം നൽകി.