
മൂവാറ്റുപുഴ: മേക്കടമ്പ് ചീരകത്തോട്ടത്തിൽ ജോണിന്റെ ഭാര്യ ദീന ജോൺ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (ബിസിനസ്), സൂസി, ജേക്കബ് (ബിസിനസ്). മരുമക്കൾ: അനു, ജോർജ് ആത്തുങ്കൽ (എ.ജി.എം നെടുമ്പാശേരി എയർപോർട്ട്), ലിറ്റി (നഴ്‌സ്, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കോലഞ്ചേരി).