kalla-ni

അങ്കമാലി: കിടങ്ങൂർ കോവാട്ട് പരേതനായ വേലായുധന്റെ ഭാര്യ കല്യാണി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: അമ്മിണി, ചന്ദ്രൻ ,ഗോപി, പൊന്നമ്മ, ശശി, രാധ, സുരേഷ്, മിനി. മരുമക്കൾ: കറുപ്പൻകുട്ടി, തങ്കമ്മ, കുമാരി, പരേതനായ സുബ്രഹ്മണ്യൻ, ഷൈല, രാമകൃഷ്ണൻ,നിഷ, ഗോപി.