b

ചോറ്റാനിക്കര: പൈനുങ്കൽ പാറ ചക്രവേലിൽ പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. കാരിയേലിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുര്യാച്ചൻ, ജോൺ (അബ്രോൺ പെയിന്റ് ), ജോയി, ജോർജ്, കുഞ്ഞുമോൾ, ഷേർളി.

മരുമക്കൾ: ആനി, ഷീല, ഗീത, മിനി, പരേതനായ പോൾ, ജോസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ.