ആലുവ: എടത്തല അൽ അമീൻ കോളേജിൽ സ്വാശ്രയ വിഭാഗം, ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 24നകം ബയോഡാറ്റാ recruitment@alameencollege.org എന്ന ഇ മെയിലിൽ അയയ്ക്കുക. ഫോൺ: 8304937561