ഡർബാർ ഹാൾ: ബിനാലെ പ്രദർശനം. രാവിലെ 11ന്
ചാവറ കൾച്ചറൽ സെന്റർ: ഫാ. അടപ്പൂർ അനുസ്മരണം. വൈകിട്ട് 3ന്
ഹോട്ടൽ അവന്യു സെന്റർ പനമ്പള്ളിനഗർ: ജിയോ ട്രൂ 5ജി ലോഞ്ചിംഗ്: വൈകിട്ട് 5ന്
ആസാദി കോളേജ്, വൈറ്റില സിൽവർ സാന്റ് ഐലന്റ്: എനർജി മാനേജ്‌മെന്റ് സെമിനാർ. 2.30ന്