വൈപ്പിൻ: ചെറായി ഈരാളിൽ കോരതിന്റെ മകൻഎബ്രഹാം (അബി 67) ബംഗളൂരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ബംഗളൂരു സെന്റ്. മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിൽ. ഭാര്യ: അനിത പനക്കാമിറ്റം. മകൾ: അശ്വിനി. മരുമകൻ: സുനിൽ.