saju-57

ഉദയംപേരൂർ: കല്ലുപറമ്പിൽ സാജു കെ.ജി. (57 - ബി.എസ്.എഫ് ജവാൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആശ. മക്കൾ: അനസ്, അമൽ. മരുമകൾ: നയന.