നെടുമ്പാശേരി: കുന്നപ്പിള്ളിശേരി മഴുവഞ്ചേരി ഔസേഫിന്റെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: വർഗീസ്, ബേബി, പൗലോസ്, ആനി. മരുമക്കൾ: റോസിലി, മേരി, മിനി, പൗലോസ്.