2

കാക്കനാട്: അത്താണി 21 കോളനി പാവോടത്തുവെളിയിൽ ബാലൻ (63) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: നിഷ. പരേതനായ നിഷാദ്. മരുമകൻ: അജി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന്.