
തൃപ്പൂണിത്തുറ: ഞാണംതുരുത്തിൽ പരേതരായ കുഞ്ഞൻ ബാവയുടെയും കാർത്യാനിയുടെയും മകനും കോൺഗ്രസ് എരൂർ മണ്ഡലം സെക്രട്ടറിയുമായ എൻ.കെ. ശിവൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുജാതാശിവൻ. മകൾ: ചൈത്ര (ഇ.എൻ.എസ്. അസോസിയേറ്റ്സ് വൈറ്റില). സഹോദരങ്ങൾ: ശശികുമാർ, ജയകുമാർ (സർവേ), മുരുകേശൻ (കൊച്ചിൻ പോർട്ട്), രാജി വിത്സൻ.