varghese-63

പറവൂർ: പെരുമ്പടന്ന ഗോപുരത്തിങ്കൽ വീട്ടിൽ ആന്റണിയുടെ മകൻ വർഗീസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഡോൺ ബോസ്‌കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഡിജോ, ഡിബിൻ. മരുമകൾ: മെർലിൻ.