പറവൂർ: കൈതാരം കൃഷ്ണഗിരിവീട്ടിൽ ആർ. ഗോപാലകൃഷ്ണൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാദേവി. മക്കൾ: ജി. ആതിര, ജി. ആരതി. മരുമക്കൾ: രാജീവ്, സൂരജ്.