ആലുവ: തോട്ടക്കാട്ടുകര മരത്താനകത്തോട്ട് പരേതനായ അലിയാർ മാഷിന്റെ (ആലുവ മുൻ കൗൺസിലർ)ഭാര്യ ഫിലോമിന (70) നിര്യാതയായി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് മെഡിക്കൽ കോളേജിന് കൈമാറും. മക്കൾ: ഹെയിൽ, ഹെന. മരുമക്കൾ: ബെന്നി, മെർളിൽ ജോർജ്.