പെരുമ്പാവൂർ: പുല്ലുവഴി മഴുവഞ്ചേരി വീട്ടിൽ ഔസേഫ് പൗലോസ് (കുഞ്ഞപ്പൻ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുല്ലുവഴി സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജെയ്‌സൺ, ഷാജൻ, പരേതരായ ലിൻഷൻ, പോൾസൺ, മിൽട്ടൺ.