kklm

കൂത്താട്ടുകുളം: കിഴകൊമ്പ് ചെള്ളക്കാപ്പടി നെല്ലിത്താനത്ത് തോമസ് വർക്കി (മത്തച്ചൻ 91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഭാര്യ: മേരി. മക്കൾ: ജോയി, ജോസ്, തങ്കൻ, ഷാജു, ലിസ, ആഷ, അനീഷ്. മരുമക്കൾ: ആനി, ആഗ്നസ്, കുഞ്ഞുമോൻ, ഷാജി, സജിനി.