പെരുമ്പാവൂർ: താന്നിപ്പുഴ കല്ലുക്കാടൻ വീട്ടിൽ ഔസേപ്പ് പൗലോസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: ജോസ് പോൾ (യു.കെ.), മെർളിൻ പോൾ